Breaking News

കരിങ്കല്ലിൽ തീർത്ത ബലൂൺ

കരിങ്കല്ല് കൊണ്ട് ബലൂൺ നിർമ്മിക്കുകയോ? വിശ്വാസം വരുന്നില്ല അല്ലേ?
കോഴിക്കോട് ബീച്ചിൽ കട്ടവിരിച്ച ഫൂട്ട്പാത്തിലൂടെ നടക്കുമ്പോൾ കരിങ്കല്ലിൽ  കൊത്തിയുണ്ടാക്കിയ ചെറുതും വലുതുമായ ഒരു പാട് രൂപങ്ങൾ കാണാം.
എന്നെ വല്ലാതെ ആകർശിച്ചത് കരിങ്കല്ലിൽ തീർത്ത ബലൂണായിരുന്നു. ഞാൻ നടന്ന് കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് എന്റെ കാഴ്ചയിൽ ഒരു കല്ല് മാത്രമിരിക്കുന്നതായി തോന്നി. കലാകാരന്മാർ കരിങ്കല്ലിൽ തിരത്ത രൂപങ്ങൾക്കിടയിൽ ഒരു കല്ല്‌ മാത്രം എന്തിന്  വെറുതെ വെച്ചന്ന് ഞാൻ ചിന്തിച്ചു. സൂക്ഷിച്ച് നോക്കിയപ്പോഴാ മനസ്സിലായെ അതൊരു ബലൂണാണെന്ന്. കരിങ്കല്ലിൽ കൊത്തിയ വ്യത്യസ്ഥ രൂപങ്ങളെ സൂക്ഷിച്ച് നോക്കുന്ന ഒരുപാട്‌ കാഴ്ചക്കാരെ എനിക്ക് കാണാൻ സാധിച്ചു.

No comments