Breaking News

With kozhikkodan mittayi

പേരുകൊണ്ട് കോഴിക്കോട്ടുകാരൻ ... ജന്മം കൊണ്ട് ... ഉത്തരം എനിക്കറിയില്ല. പക്ഷെ എനിക്കൊന്നറിയാം മലപ്പുറത്തെ പൂരപ്പറമ്പുകളിലെ പ്രധാന ആകർഷണം ഇവനാണ് " കോഴിക്കോടൻ മിട്ടായി" .
ഉത്സവത്തിന് രണ്ട് നാൾ മുമ്പേ ഇവനെ ഉണ്ടാക്കാനൊരുങ്ങും . പെട്ടെന്ന് കേട് വരാത്ത ഈ ഇനം വ്യത്യസ്ഥ രൂപങ്ങളിലും വർണ്ണങ്ങളിലുമായിരിക്കും . മിട്ടായി കടകളിൽ ഇവനെ അലങ്കെരിക്കുന്ന കാര്യത്തിൽ ആരും ഒരു കുറവും കാണിക്കാറില്ല. ഉത്സവ പറമ്പിൽനിന്ന് തിരിഞ്ഞ് നടക്കുന്നവരുടെ കൂടെ ഉവനും കാണും വീട്ടിൽ കാത്തിരിക്കുന്നവർക്ക് ഒരു ചെറു മധുരമായ്.

No comments