ബുധനാഴ്ച മാത്രം പത്രം വായിക്കുന്ന ഒരു കൂട്ടം യുവാക്കൾ
തൊഴിൽ തേടി അലയുന്ന എല്ലാ യുവാക്കളും ബുധനാഴ്ച പത്രം വായിക്കും.
ഞാൻ കൊച്ചിയിൽ ഒരു പരസ്യകമ്പനിയിൽ ഡിസൈനറായി ജോലി ചെയ്യുന്നു. കൂടെ ഒരു പാട് സ്റ്റാഫ് ഉണ്ട്. ഞങ്ങൾ ഒരുമിച്ച് ഒരു വീടെടുത്താണ് താമസം. ബുധനാഴ്ച അതിരാവിലെ തന്നെ ആരെങ്കിലും പത്രം വാങ്ങിയിരിക്കും, പിന്നെ എല്ലാവരും അവസരങ്ങൾ തിരയലായി ചിലർ ഇഷ്ടപ്പെട്ട കോളങ്ങൾ മൊബൈലിൽ പകർത്തും.
വർഷങ്ങൾക്ക് മുമ്പ് എന്റെ പഠനം കഴിഞ്ഞിറങ്ങിയതിന് ശേഷം എല്ലാ ബുധനാഴ്ചയും സുഹൃത്തുക്കളുമൊത്ത് തിരൂർ വായനശാലയിൽ ഒരുമിച്ച് കൂടാറുണ്ട്. ഒരു ജോലി ലക്ഷ്യം വെച്ച് ആ ദിവസങ്ങളിൽ ഞങ്ങളെ കൂടാതെ ഈ തലമുറക്കാർ അവിടെ വരാറുണ്ട്.
" നിങ്ങളുടെ വായന കഴിഞ്ഞാൽ പത്രം എനിക്ക് തരണട്ടാ..."
" ഇല്ല. അവൻ ചോദിച്ചിട്ടുണ്ട് "
അവസരങ്ങൾ പേജ് വായിക്കാൻ സമയമെടുത്ത് കാത്തിരുന്ന കാലമുണ്ടായിരുന്നു.
ഇന്ന് നമ്മുടെ മുമ്പിൽ ഒരുപാട് അവസരങ്ങൾ ഉണ്ട്. എന്നാൽ നമ്മളിൽ പലർക്കും കിട്ടിയ അവസരങ്ങളിൽ തൃപ്തരല്ല.
( അക്കരപ്പച്ച ) നമ്മൾ ഇപ്പോഴും അവസരങ്ങൾ തേടിക്കൊണ്ടിരിക്കുന്നു.

എല്ലാം നിത്യ സത്യങ്ങള്‍...
ReplyDeleteചില സത്യങ്ങൾ തുറന്ന് കാണിക്കുന്നു
ReplyDelete