വളരാനുള്ള എന്റെ അവകാശത്തെ ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശം
വളർച്ച എന്നത് ജീവിതത്തിൽ അത്യന്താപേക്ഷിതമായിരിക്കെ അതിനെ ഓരോരുത്തർക്കും അവരവരുടേതായ നിർവജനങ്ങൾ കണ്ടേക്കാം.
ചിലർക്ക് കുന്നു പോലെ സമ്പത്താർജിക്കുന്നതായിരിക്കും വളർച്ച ചിലർക്ക് വലിയ വീടുവെക്കുന്നതും വിലകൂടിയ കാറ് വാങ്ങുന്നതുമായിരിക്കും വളർച്ച. ഇതെല്ലാം ഒരു വ്യക്തിയുടെ സാമ്പത്തിക വളർച്ചയുടെ അളവുകൾ തന്നെയാണ്.
നമ്മുടെ വളർച്ചയിൽ ഉടനീളം നാം വിജയിക്കണമെന്നില്ല. പക്ഷെ, വിജയിക്കണമെങ്കിൽ നമുക്ക് വളർച്ച അനിവാര്യവുമാണ്.
ഏതൊരാളുടെയും വിജയത്തിന് പിന്നിൽ ഒരു തീരുമാനമുണ്ടായിരിക്കും ആ തീരുമാനമെടുക്കാനുള്ള ചങ്കുറ്റമാണ് വളർച്ച.
നമ്മുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരണമെങ്കിൽ ദിവസവും നാം തീരുമാനങ്ങൾ എടുക്കേണ്ടിവരും. ചില തീരുമാനങ്ങൾ തെറ്റായിരിക്കാം നമ്മുടെ തെറ്റായ തീരുമാനത്തിന്റെ വെളിച്ചത്തിൽ നമുക്ക് ശരിയായ തീരുമാനങ്ങളെടുക്കാൻ കഴിയും. നമ്മുടെ തീരുമാനങ്ങൾ മാത്രമാണ് നമ്മെ വിജയകരമായി മുന്നോട്ട് നയിക്കുന്നത്.
ഏതൊരു വിജയിയുടെയും പിന്നിൽ ഉറച്ച തീരുമാനത്തിന്റെ കഥയുണ്ടാകും. ഉറച്ച തീരുമാനമെടുക്കാനുള്ള ആർജവമില്ലായ്മയാണ് പലപ്പോഴും നമ്മുടെ വളർച്ചയിൽ നമുക്ക് വിജയം കൈവരിക്കാൻ കഴിയാത്തത്.
നല്ല നാളേക്ക് വേണ്ടി നമുക്ക് നല്ല തീരുമാനങ്ങളെടുക്കാം

No comments