ബസ്സ് കിട്ടിയില്ലെങ്കിൽ ഒരു വിളിയാ... ചങ്ങാതി പറന്നെത്തും
സിനിമകൾ കണ്ട് ത്രില്ലടിച്ച് ബൈക്കിൽ വിനോദയാത്ര പോകുന്ന പുതു തലമുറയുടെ കാലമാണിത്.
ഒട്ടുമിക്ക ആവശ്യത്തിനും ടൂവീലർ ഉപയോഗിക്കുന്ന നമ്മളിൽ പലരും ഹെൽമറ്റ് ഉപയോഗിക്കാറില്ല. എന്നാൽ ലോങ്ങ് റൈഡെന്ന് പറഞ്ഞ് പുറത്തിറങ്ങുമ്പോൾ ഹെൽമറ്റും കോട്ടും നമ്മുടെ കൂടെയുണ്ടാകും. നല്ലൊരു മാറ്റത്തിന്റെ തുടക്കം തന്നെയാണിത്. എന്നാൽ ഇതൊരു അനുകരണം മാത്രമായി മാറരുത്.
ആവശ്യത്തിന് ഇന്ധനം നമ്മുടെ വാഹനത്തിൽ ഉണ്ടോയെന്ന് എപ്പോഴും ശ്രദ്ധിക്കണം. പ്രത്യാകിച്ച് ലോങ് യാത്രയിൽ.
എപ്പോൾ വിളിച്ചാലും കൂട്ട് വരുന്ന ഉറ്റ ചങ്ങാതിമാർ നമുക്കുണ്ടാകും. അവരിൽ പലരും അസമയത്ത് റെയിൽവെ സ്റ്റേഷനിലൊ ബസ്റ്റാന്റിലൊ എത്തിയാൽ തീർച്ചയായും നമ്മളെയും വിളിക്കും അത് കൊണ്ട് നമ്മുടെ വാഹനങ്ങളിൽ എപ്പോഴും ഇന്ധനമുണ്ടെന്ന് നാം ഉറപ്പ് വരുത്തണം.

No comments