2016 world football ടീമിൽ നെയ്മറിന് സ്ഥാനമില്ല.
എന്നും ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന മലയാളികൾക്കിടയിൽ അർജന്റീന, ബ്രസീൽ ടീമുകൾ ആവേശമാണ്. ഫുട്ബോൾ ലോകത്തെ വാർത്തകൾ ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമാകാറുണ്ട്.
2016 ലോക ഫുട്ബോളർ ക്രിസ്റ്റ്യാനോ നേടിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് kerala Brazil fans ആയിരിക്കും. Messi നേടിയാൽ Kerala Argentina fans വെറുതെയിരിക്കില്ല എന്നവർക്കറിയാം.
ലോക ഇലവനിൽ പോലും സ്ഥാനമില്ലാത്ത നെയ്മറിന്റെ പേര് പറഞ്ഞ് ഇനിയെങ്ങനെ Argentina fans കാരുടെ മുഖത്ത് നോക്കും ?
ആകെ നാണക്കേടായി പ്പോയല്ലോ ?
ലോക ഇലവനിൽ spanish Laliga യിൽ നിന്നായി 9 പേർ സ്ഥാനം പിടിച്ചപ്പോൾ English Premier നിന്നും ഒരാൾക്ക് പോലും സ്ഥാനം ലഭിച്ചില്ല.
No comments