അമേരിക്കൻ പ്രസിഡന്റ് കോട്ടക്കലിൽ ?
ആര്യവൈദ്യശാല കൊണ്ട് പേര് കേട്ട കോട്ടക്കലിൽ അമേരിക്കൻ പ്രസിഡന്റ് വരുന്നു എന്ന വാർത്ത കേട്ടാൽ പ്രദേശവാസികളിൽ ആരും ഞെട്ടില്ല. നിരവധി വിദേശികൾ കോട്ടക്കൽ ടൗണിൽ സ്വദേശികൾക്കിടയിലൂടെ നടന്നു പോകുന്നത് സ്ഥിരം കാഴ്ചയാണ്.
ഒറ്റ നോട്ടത്തിൽ തന്നെ ആരേയും അത്ഭുതപ്പെടുത്തും. അമേരിക്കയിലെ വൈറ്റ്ഹൗസ് എങ്ങനെ കോട്ടക്കലിലെത്തി ? പ്രദേശവാസികൾക്കിടയിലും യാത്രക്കാർക്കിടയിലും ഇപ്പോൾതന്നെ ഈ കാഴ്ച കൗതുകവും ചർച്ചാ വിഷയവുമായി.
Malabar Expo യുടെ ഭാഗമായി നിരവധി വിസ്മയ കാഴ്ചകളൊരുക്കിയ സംഘാടകർ വൈറ്റ്ഹൗസ് രൂപത്തിലുള്ള കവാടം ഒരുക്കി ജനങ്ങളെ സ്വീകരിക്കുകയാണ്.
അമേരിക്കൻ പ്രസിഡന്റ് വരുന്നില്ലെങ്കിലും ജില്ലയിലെ പല പ്രദേശങ്ങളിൽ നിന്നുമായി നിരവധിപേർ കോട്ടക്കൽ എഡരിക്കോട് മമ്മാലിപ്പടി പാടത്തൊരുക്കിയ Malabar Expo കാണാൻ വരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

No comments