Breaking News

വേസ്റ്റ് ഫ്ലക്സ് കൊണ്ട് എങ്ങിനെ ഗ്രോബാഗ് നിർമ്മിക്കാം

ടറസിലെ പച്ചക്കറി കൃഷിക്കും മുറ്റത്തെ ചെടിവളർത്തലിനും ഉതകുന്ന Grow Bag കൾ മാർക്കറ്റിൽ സുലഭമായി വാങ്ങാൻ കിട്ടും. എന്നാൽ ഇവ നമുക്ക് സ്വയം നിർമ്മിച്ചെടുക്കാൻ പറ്റുന്നതെയുള്ളൂ

നമ്മുടെ അടുത്തുള്ള ടൗണിൽ ഒരു flex Printing സ്ഥാപനം ഉണ്ടാകും. അവിടെ ചെന്നാൽ ഒരുപാട് waste flex കൾ നമുക്ക് കിട്ടും. അതിന് കൂടെ flex Gum അവിടെ നിന്ന് തന്നെ വാങ്ങുക.

കടയിൽനിന്നും വാങ്ങിയ ഒരു Grow Bag ന്റെ നിർമ്മാണ രീതി മനസ്സിലാക്കുക. waste flex പ്രാപ്തമായ അളവിൽ മുറിച്ചെടുത്ത് നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം.
flex പെട്ടെന്ന് മണ്ണിൽ ലയിച്ച് പോകാത്തത് കൊണ്ട് തന്നെ ഒരുപാട് കാലം ഇത് ഉപയോഗിക്കുകയും ചെയ്യാം.

How to make Grow Bag ?
Free Grow Bag in kerala
Make Grow Bag and save money
Earn money from home
Use waste Flex

No comments