Breaking News

ജല സമ്മേളനം, ഇനി എന്തെല്ലാം കാണണം.

Tirunavaya ഭാരതപ്പുഴയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിൽ ജലസമ്മേളനം നടക്കുന്നതിന്റെ Banner കാണാനിടയായി. ഇത്തരം പ്രവർത്തങ്ങളെ സ്വാഗതം ചെയ്യേണ്ടത് തന്നെയാണ്.

വെള്ളത്തിന്റെ ഉറവിടത്തെ കുറിച്ച് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടൊ ?
നാം ഓരോരുത്തരും ഒരു ദിവസം പാഴാക്കിക്കളയുന്നത് എത്ര ലിറ്റർ വെള്ളമാണ്.
ദൈവം നമുക്ക് നൽകിയ അനുഗ്രഹങ്ങളിൽ വിലമതിക്കാനാവാത്ത ഒന്നാണ് വെള്ളം. അത് മിതമായി ഉപയോഗിക്കുന്നതിലൂടെ ദൈവത്തോടുള്ള നന്ദിയും നാം അറിയിക്കുക.

കുടിവെള്ള വിതരണത്തിന് നാട്ടിലിറങ്ങിയ എല്ലാ സംഘടനകൾക്കും എന്റെ നന്ദി അറിയിക്കുന്നു. ദൈവം നിങ്ങൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ...

വരും തലമുറക്കായ് നമുക്ക് കാത്ത് സൂക്ഷിക്കാം നമ്മുടെ തോടുകളും കുളങ്ങളും പുഴകളും മലിനമാക്കാതെ...

1 comment: