Breaking News

നാറിയ മാധ്യമങ്ങളേയും കഴുകൻ കണ്ണുകളേയും തുറന്ന് കാണിച്ച Haneef Adeni


സമകാലിക മാധ്യമങ്ങളെയും സമൂഹത്തിലെ കഴുകൻ കണ്ണുകളേയും വെറും ഒരു സിനിമയിലൂടെ തുറന്ന് കാണിച്ച് സിനിമ ഒരു സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമമാണെന്ന് തെളിയിച്ചു.

കച്ചവട ലാഭത്തിന് വേണ്ടി ഇറങ്ങുന്ന സിനിമകളിൽ നാം കണ്ടുകൊണ്ടിരിക്കുന്ന വൃത്തികേടുകൾ ഒന്നുമില്ലെങ്കിലും. പുകവലിയും മദ്യപാനവും ഈ സിനിമയിൽ നിന്ന് ഒഴിവാക്കാമായിരുന്നു.

Police
"കൊല്ലാൻ വേണ്ടി തന്നെയാണ് ഞാനും വന്നത്. ഇല്ലെങ്കിൽ തിന്നുകൊഴുത്ത് ജയിലിനകത്തിരുന്ന് നമ്മെ നോക്കി ചിരിക്കും "
നിയമം കയ്യിലില്ലാത്ത ആ അച്ചൻ അപ്പോഴേക്കും അവനെ കൊന്നിരുന്നു.

Haneef Adeni സിനിമ ലഹരിയിൽ നീ വീണു പോകരുത്. ഈ പ്രതിബദ്ധത നിങ്ങൾ എന്നും കാത്ത് സൂക്ഷിക്കണം.

No comments