Holy ആഘോഷം ഒടുവിൽ ചെന്നെത്തിയത്........ Read more
ഹോളി. അപ്രതീക്ഷിതമായി കിട്ടിയ എട്ടിന്റെ പണി. രാവിലെ സഹപ്രവർത്തകരോട് ഹോളി ചെലവ് ചോദിച്ചിരുന്നു. എന്നാൽ അവർ വൈകുന്നേരം ഞങ്ങൾക്കായ് ഒരുക്കിയത് ഒരു ഒന്നന്നര ഹോളിയായിരുന്നു.
ജോലി കഴിഞ്ഞ് രാത്രി റൂമിലെത്തിയ എന്റെ മുഖത്തും തലയിലും കളർ വാരിത്തേച്ച് കൂട്ടിപ്പിടിച്ച് കൊണ്ട് Happy Holy എന്ന് പറഞ്ഞു. പിന്നെ മിഠായികൾ ചിക്കൻ കറി വെച്ചതും പൊരിച്ചതും അങ്ങനെ ഒരു ആഘോഷം.
വീക്കെന്റ് കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ച് Aluva Railway Station ഇൽ ഇറങ്ങിയപ്പോഴെ ഹോളി ആഘോഷിക്കുന്ന യുവതി യുവാക്കളെ കാണാനിടയായിരുന്നു. Holy അനുഭവിച്ചറിയുന്നത് ഇതാദ്യമായാണ്.
what is Holy ?
I dont Know ഇതാണ് എന്റെ ഉത്തരം.
എന്റെ ദേഹത്തായ കളർ മൊത്തം കഴുകി (കുളിച്ച് ) കഴിഞ്ഞ് ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ അവർ വീണ്ടും വന്നു.
" ഇനി എന്റെ ദേഹത്തായാൽ എനിക്ക് ഇഷ്ടമാകില്ല. "
അങ്ങനെ അവർ Holy ആഘോഷിച്ചു.

No comments