Breaking News

കാലങ്ങൾക്ക് ശേഷം ഞാൻ അയാളെ (TTR) കണ്ടു,

Last Saturday തിരൂരിൽ വന്ന് ട്രെയിൻ ഇറങ്ങിയ ഞാൻ പുറത്തേക്ക് പോകുമ്പോൾ അയാൾ (TTR) അവിടെ നിൽക്കുന്നു. എന്നെ വിളിച്ചു ടിക്കറ്റ് ചോദിച്ചു .

ടിക്കറ്റ് എടുത്തോ ? TTR വരും എന്ന് കൂട്ടുകാർ പറയാറുണ്ടെങ്കിലും  ഇത്രയും കാലത്തിനിടക്ക് ഇതാദ്യമായാണ് അയാളെ കാണാനിടയായത്.

ടിക്കറ്റ് കയ്യിലുള്ളത് കൊണ്ട് എനിക്ക് ബുദ്ധിമുട്ട് നേരിടേണ്ടി  വന്നില്ല. അയാൾക്ക് മുന്നിൽ കുടുങ്ങിയ ചില യുവാക്കളെ അവിടെ കാണാനിടയായി.

TTR വന്നാലും ഇല്ലേലും നാം ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുക. അത് നമ്മുടെ കടമയാണ്. കഴിഞ്ഞ ഒന്നര വർഷത്തോളമായി അഴ്ചയിൽ രണ്ട് തവണ യാത്ര ചെയ്യുന്ന ഞാൻ TTR നെ ഇപ്പോഴാണ് കാണുന്നതെങ്കിൽ തീർച്ചയായും പറയാം ട്രെയിനിൽ കാര്യമായ പരിഷോധന നടക്കുന്നില്ല.

No comments