ഈ കിണർ ദൈവാനുഗ്രഹമാണ്. ഇനിയും അധികാരികൾ കണ്ടില്ലെന്ന് നടിക്കരുത്.
1960-കളിലാണ് തെക്കൻ കുറ്റൂർ ജി.എൽ.പി സ്കൂളിനടുത്ത് കിണർ കുഴിക്കുന്നത്.ഈ കിണർ കുഴിക്കുമ്പോൾ കാട്ടുചോലക്ക് സമാനമായ ഉറവ കിണറ്റിൽ കാണപ്പെട്ടുവെന്നും പിന്നീട് ഉറവിയുടെ വേഗം കുറക്കാൻ പകുതി അടച്ചുവെന്നും പറയപ്പെടുന്നു. ആ കാലങ്ങളിൽ പരിസരവാസികൾക്കെല്ലാം ആശ്രയം ഈ കിണർ മാത്രമായിരുന്നു.
വർഷങ്ങൾ പിന്നിട്ടു. കുഴൽ കിണറുകൾ ഉൾപ്പെടെ ഇനൊരുപാട് കിണറുകളുണ്ട് ഈ കിണറിന് ചുറ്റും. പ്രദേശവാസികൾക്ക് ഇന്നും ആശ്രയം ഈ കിണർ തന്നെയാണ്.
റോഡരികിൽ ബക്കറ്റ് വെച്ച് കുടിവെള്ള വിതരണക്കാരെ കാത്തുനിൽക്കുന്ന ദയനീയ കാഴ്ച നമ്മുടെ നാട്ടിലുമെത്തി. എന്നിട്ടും ഭരണകൂടത്തിന്റെ വികസനം (പൈപ്പ് ലൈൻ ) തുണ്ട് കടലാസിൽ മാത്രമാണ്.
ഒരിക്കൽ ഇലക്ഷൻവരെ ഭഹിഷ്കരിച്ച് പ്രതിശേദം അറിയിച്ചിട്ടുണ്ട് ഈ നാട്ടുകാർ. ഇനി എങ്കിലും അധികാരികൾ ഈ നാട്ടുകാരുടെ കാത്തിരിപ്പിന് അറുതി വരുത്തണം. വികസനമുറവിളി കൂട്ടുന്ന അധികാരികൾ മനസ്സ് വെച്ചാൽ ഈ നാട്ടിലെ എല്ലാവരുടെയും സ്വപ്നമായ പൈപ്പ് ലൈൻ ഉടൻ തന്നെ നമ്മുടെ നാട്ടിലെത്തും.

No comments