Breaking News

ഇന്ത്യ മത്സരിക്കുന്ന ഫുട്ബാൾ ലോകകപ്പിൽ നിങ്ങൾ ആരുടെ കൊടിപിടിക്കും ?

ഒരു കാലത്ത് ലോകഫുട്ബോളിലെ വൻശക്തിയായ ബ്രസീൽ ഒന്നാംസ്ഥാനം തിരിച്ച് പിടിച്ചപ്പോൾ ഇന്ത്യ 101 ആം സ്ഥാനത്തേക്ക് കുതിച്ച് കയറി. ഒന്നാം സ്ഥാനക്കാരായ അർജന്റീന രണ്ടാമതായി.

ഇന്ത്യയിൽ ഒരുപാട് ഫുട്ബാൾ പ്രേമികൾ ഉള്ള കേരളത്തിൽ അർജന്റീന x ബ്രസീൽ ഫാൻസുകാർ ചേരിതിരിഞ്ഞ് വാക്കേറ്റമുണ്ടാവാറുണ്ട്. എന്നാൽ ഇത്തവണ അതിന് വിപരീതമായി എല്ലാവരും ഒറ്റക്കെട്ടായ് പറഞ്ഞു നമ്മുടെ ഇന്തൃ.

നെയ്മറും ടീമും മാസ്സാണെങ്കിൽ സുനിൽ ചേത്രിയും ടീമും മരണ മാസ്സാണ്. കട്ടകലിപ്പിലാണ് മെസ്സിയും ടീമും.

 ഒരു പാട് കാലങ്ങൾക്ക് ശേഷമാണ് ഇന്ത്യ നല്ലൊരുമുന്നേറ്റം കാഴ്ചവെക്കുന്നത്. എന്നാൽ 7 വർഷങ്ങൾക്ക് ശേഷം ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച സന്തോഷത്തിലാണ്  ബ്രസിൽ ഫുട്ബാൾ പ്രേമികൾ. അർജന്റീനക്കാരാകട്ടെ വരാനിരിക്കുന്ന യോഗ്യത മത്സരങ്ങൾക്ക് കണ്ണ് നട്ടിരിക്കുകയാണ്.

1 comment: