Breaking News

കൺമുൻപിലിട്ട് ഒരുത്തനെ തല്ലുന്നത് നോക്കി നിൽക്കേണ്ടി വന്നു.

എറണാകുളം. റോഡരികിലൂടെ ഞാൻ നടന്ന് പോകുമ്പോൾ എതിർ വശത്ത് ആൾക്കൂട്ടം കണ്ടപ്പോൾ ഒന്ന് എത്തിനോക്കി. ഒരു അന്യസംസ്ഥാനക്കാരനെ കുറച്ച് പേർ വട്ടം കൂടി മർദ്ദിക്കുന്നു. ഉടൻ തന്നെ ഞാൻ കാര്യം തിരക്കി. ഒരു പെണ്ണിനോട് അപമര്യാതയായി പെരുമാറിയതിനാണ് അവൻ അടി വാങ്ങുന്നത്.

ഇനി ഈ തെറ്റ് ആവർത്തിക്കാതിരിക്കാൻ ഈ ശിക്ഷ അവന് ധാരാളമായിരിക്കും. അത്രയ്ക്ക് അടി അവൻ വാങ്ങിച്ച് കൂട്ടിയിട്ടുണ്ട്.

അന്യസംസ്ഥാനത്ത് നിന്നും കേരളത്തിൽ ജോലിക്കെത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമ്പോൾ അവർക്കിടയിലെ അക്രമ സ്വഭാവമുള്ളവരെ നമുക്ക് തിരിച്ചറിയാൻ കഴിയാതെ വരാം. എന്നാൽ മതിയായ രേഗയില്ലാത്തവരെ ജോലിക്കെടുക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം.

കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നത് കൊണ്ട് നാം അവർക്ക് അവസരങ്ങൾ കൊടുക്കുമ്പോൾ, നമ്മുടെ ചുറ്റുപാടിനെ കുറിച്ചും, സമൂഹത്തെ കുറിച്ചും നാം ചിന്തിക്കണം. അവർക്കിടയിലെ അക്രമ സ്വഭാവമുള്ളവർ നാളെ നമ്മുടെ സമൂഹത്തിന് വെല്ലുവിളിയായിരിക്കും.

No comments