അറക്കുന്നതിന് മുൻപ് ഈ മിണ്ടാപ്രാണിയെ എന്തിനാണ് നാട്ടുകാർക്ക് മുൻപിൽ കാഴ്ച വസ്തുവാക്കുന്നത്.
സ്വതന്ത്ര ഇന്ത്യയിൽ മനുഷ്യന് മൃഗത്തിന്റെ വിലപോലുമില്ല എന്നതിന് അർത്ഥമാക്കുന്ന ചില വാർത്തകൾ ഉത്തരേന്ത്യയിൽനിന്നും നാം കേൾക്കുമ്പോൾ ഒരുപാട് മനുഷ്യ സ്നേഹികൾ വസിക്കുന്ന കേരളം നമ്മുടെ രാജ്യത്ത് തല എടുപ്പോടെ നിൽക്കുന്നു. പക്ഷെ, മൃഗങ്ങളെ പരിപാലിക്കുന്നതിലും അറുക്കുന്നതിലുമുള്ള മാന്യത നാം കാത്ത് സൂക്ഷിക്കുന്നുണ്ടൊ എന്ന് കൂടി എല്ലാവരും സ്വയം ചിന്തിക്കേണ്ടതുണ്ട്.
നമ്മുടെ രാജ്യത്ത് ബീഫ് ഇറച്ചി ഇഷ്ടപ്പെടുന്ന ഒരുപാട് ജനങ്ങളുണ്ട്. വർഷം വർഷം വില വർധനവ് ഉണ്ടായിട്ടും അതിനെതിരെ പ്രതികരിക്കാതെ ബീഫ് വാങ്ങുന്നവരുടെയും കഴിക്കുന്നവരുടെയും എണ്ണം വർധിച്ച് വരുന്നത് ഇതിന് തെളിവാണ്.
അറുക്കാൻ കൊണ്ടുവന്ന പോത്തുകളെ എന്തിനാണ് നാട്ടുകാർക്ക് മുൻപിൽ കാഴ്ചവസ്തുവാക്കുന്നത് ?
നിങ്ങളുടെ കച്ചവട ലാഭത്തിനാണെങ്കിൽ പോലും ഇത് ക്രൂരതയാണ്.
ബീഫിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്ന നരഭോജികളോടുള്ള എതിർപ്പ് മൃഗങ്ങളോട് നാം ഒരിക്കലും കാണിക്കരുത്. മൃഗത്തിന്റെ വിലപോലുമില്ലാത്ത അക്കൂട്ടരെ നാം സമൂഹത്തിൽ ഒറ്റപ്പെടുത്തുക.

No comments