Breaking News

KTM Bike Stunt @ Tirur

യുവ ഹൃദയങ്ങളുടെ മനം കവർന്ന് തിരൂരിന്റെ പുൽത്തകിടുകളെ പുളകമണിയിച്ച് | KTM സംഘടിപ്പിച്ച Bike Racing കാഴ്ച്ചക്കാരുടെ മനം വാനോളം ഉയർത്തി.
യുവാക്കൾക്ക് Bike എത്രത്തോളം ആവേശമാണെന്ന് ഞാൻ പറയാതെതന്നെ അറിയാമല്ലൊ? സിനിമയിലും യൂട്യൂബിലും കേരളത്തിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങളിലും നടന്നിരുന്ന Bike  Stunt സംഘാടകർ ഇത്തവണ തിരൂരിൽ സംഘടിപ്പിച്ചപ്പോൾ യുവാക്കൾ ഏറ്റെടുത്തതിന് തെളിവായിരുന്നു അത്. കാഴ്ചക്കാരെ മുൾമുനയിൽ നിർത്തിയ അപൂർവ്വ  നിമിശങ്ങൾ സമ്മാനിച്ചപ്പോൾ ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.
 KTM നെ കുറിച്ചുള്ള  ചോദ്യങ്ങളുമായി അവതാരകൻ   ഗ്രൗണ്ടിലിറങ്ങിയപ്പോൾ ഞാൻ മനസ്സിലാക്കി യുവാക്കൾക്ക്‌ ഇതിനെ കുറിച്ച് വ്യക്തമായ ബോധമുണ്ട്. ഉത്തരം പറയാൻ ഗ്രൗണ്ടിന് ചുറ്റും നിന്ന് യുവാക്കൾ കൈകളുയർത്തുമ്പോൾ അവതാരകൻ തിരഞ്ഞെടുത്തവരുടെ അടുത്തേക്ക് മൈക്കുമായെത്തുന്നു. വിജയികൾക്ക് സമ്മാനവുമുണ്ട്.
 Stunt കഴിഞ്ഞ് റോട്ടിലിറങ്ങിയ ചില യുവാക്കളിൽ അതിന്റെ ഹാങ്ങോവറും കണ്ടു.

click
https://youtu.be/K6w77asVsqg

https://youtu.be/u8vVqRZAVI0


1 comment: