Breaking News

With FB Post from Mohammed Right Thinkers

ഇന്ന് ഫെയ്സ്ബുക്ക് തുറന്നപ്പോൾ ഒരു വ്യത്യസ്ത വാർത്ത കണ്ടു. യഥാർത്ത ചിന്തകർ എന്ന ഗ്രൂപ്പിൽ മുഹമ്മദ് എന്ന ഹൃത്ത് തന്റെ അനുഭവം പങ്കുവെക്കുന്നു.

    " അങ്ങനെ ഇപ്രാവശ്യത്തെ ഖത്തർ യാത്ര ബാംഗ്ലൂരിൽ നിന്ന്, കുറച്ചു കഷ്ടപ്പെട്ടു, എന്നാലും വിമാനക്കമ്പനിക്കാരുടെ പകൽക്കൊള്ളക്കു ഇരയാകാൻ മനസ്സില്ല.
കോഴിക്കോട്-ഖത്തർ ഫെയർ 52,000.
ബാംഗ്ലൂർ-ഖത്തർ 15,500 എങ്ങനുണ്ട്??
ഒരു ദിവസം നേരത്തെ അവിടെ പോയിട്ട്
35,000 രൂപ ഉണ്ടാക്കാനൊന്നും പറ്റില്ലല്ലോ."

മലബാറിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ കരിപ്പുർ വിമാനത്താവളത്തെ മാത്രം ആശ്രയിക്കാതെ  അയൽ സംസ്ഥാനങ്ങളിൽ നിന്നും കുറഞ്ഞ വിലക്ക് നമുക്ക് യാത്ര ചെയാൻ കഴിയും എന്ന് ഈ  സുഹൃത്ത് നമുക്ക് കാണിച്ചുതരുന്നു.
കുറഞ്ഞ ടിക്കറ്റ് നിരക്കിന് കരിപ്പൂരിൽ നിന്നും നമുക്ക് അന്യസംസ്ഥാന വിമാനത്താവളത്തിലെത്താം അത് വഴി സമയവും ലാഭിക്കാം.
ഇനിയെങ്കിലും വിമാന കമ്പനികളെ പഴിചാരുന്നതിന് മുമ്പ് നമുക്ക് മുമ്പിലുള്ള അവസരങ്ങളെ കുറിച്ചോർക്കണം.



No comments