Breaking News

with Kesari (കേസരി) from Bombai Hotel calicut

കോഴിക്കോട് പോയാൽ ബോംബെ ഹോട്ടലിലെ ചായ കുടിക്കണം, എന്നാലെ ആ യാത്ര പൂർണ്ണ മാകൂ.
 കഴിഞ്ഞ ദിവസത്തെ എന്റെ യാത്രയിൽ ഉച്ച സമയത്താണ് ഞാൻ കോഴിക്കോടെത്തിയത്. നേരെ ഞാൻ ബോംബെ ഹോട്ടലിൽ പോയി . ചോറിന്റെ സമയമാണെങ്കിലും ചിലർ ചായ കുടിക്കുന്നു.
ഞാൻ ചായയുടെ  കൂടെ കേസരിയും ഓർഡർ ചെയ്തു.
പൊതുവെ മധുര പ്രിയനായ എനിക്ക് കേസരി പെരുത്തിഷ്ടായി

No comments