ഹെൽമറ്റ് മാന്യതയുടെ മുഖം മൂടി...
ഇന്ത്യയിൽ ജീവിക്കുന്ന ഞാനടക്കമുള്ള ഓരോരുത്തരും ഇന്ത്യ എന്ന നമ്മുടെ സുന്ദരമായ രാജ്യത്തെ സ്നേഹിക്കുന്നവരാണ്. നമ്മുടെ വാക്കുകളിൽ മാത്രമല്ല രാജ്യസ്നേഹം നിലനിൽക്കേണ്ടത് . നമുക്കായ് നിർമ്മിച്ച നിയമങ്ങളെ ആദരിക്കേണ്ടതും ഭഹുമാനിക്കേണ്ടതും നമ്മുടെ കടമയാണ്.
നമ്മളിൽ എത്ര പേർ ഇത് ചെയ്യുന്നു?
നിങ്ങൾ ഹെൽമറ്റ് ധരിക്കാറുണ്ടോ?
സീറ്റ് ബെൽറ്റ് ഇടാറുണ്ടോ?
മദ്യപിച്ച് വാഹനം ഓടിക്കാറുണ്ടോ?
പൊതു സ്ഥലത്ത് പുകവലിക്കാറുണ്ടോ?
സീബ്രാ ലൈൻ ശ്രദ്ധിക്കാറുണ്ടോ?
ലൈസൻസില്ലാതെ വാഹനമോടിക്കുന്നവരില്ലെ?
എന്ന് തുടങ്ങി നിരവധി നിയമങ്ങൾ നിസ്സാരവൽക്കരിക്കുന്ന നമ്മൾ രാജ്യസ്നേഹം ഉള്ളവരായി അഹങ്കരിക്കുന്നുണ്ടോ? ഇല്ലയോ?
രാജ്യത്തെ നിയമങ്ങൾ ഓരോ പൗരന്റെയും നന്മക്ക് വേണ്ടിയുള്ളതാണ്. അത് കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്.

No comments