ചായക്കടയോ? നോ. ഈവനിംഗ് സ്നാക്സ്
പുത്തൻ തലമുറയുടെ തേരോട്ടം. പിടിച്ചു നിൽക്കാനാവാതെ കച്ചവടക്കാരും പുതുമോടിയിൽ. ചായ കുടിക്കാൻ ആഗ്രഹമുണ്ടോ? ചായക്കട തിരയണ്ട, ഇവിടെ ഈവനിംഗ് സ്നാക്സ് എന്ന് പേരിട്ട് വിളിക്കുന്ന ചെറിയ കടകൾ കാണാം.
ഈ കടകൾ കൂടുതലും കാണുന്നത് തിരക്ക് കൂടിയ ടൗണിൽ നിന്നും തെന്നിമാറി വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള സ്ഥലങ്ങളിലാണ്. വ്യത്യസ്ഥതരം ചെറുകടികൾ ഇവിടെ കിട്ടും. ഫാമിലിയായി യാത്ര ചെയ്യുന്നവരാണ് ഇവിടുത്തെ സ്ഥിരം കസ്റ്റമേഴ്സ്.
ആദുനിക ലോകത്തെ മനുഷ്യരുടെ വ്യത്യസ്ഥ ജീവിത ശൈലിക്കിണങ്ങുന്നതാണ് ഇത്തരം കടകൾ

good one
ReplyDelete