പ്രവാസി സുഹൃത്തിനെ പിഴിയുന്ന കളിക്കൂട്ടുകാർ
സുഹൃത്തുക്കളിൽ ഒരുപാട് പേർ പ്രവാസികളാണ്. ഇടക്കൊക്കെ നാട്ടിൽ വരുന്ന അവർ വലിയ ആശ്വാസവും ആവേശവുമാണ്.
കുറേക്കാലത്തിന് ശേഷം നാട്ടിൽ വരുന്ന പ്രവാസിക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടാകും. അവനാണെങ്കിലോ നാട്ടിലെ ഉറ്റ സുഹൃത്തുക്കളെയും കൂട്ടും. കൂടെപ്പോകുന്ന എനിക്കടക്കം പൈസ ചിലവില്ല എല്ലാം പ്രവാസിയുടെ വക.
ദിവസവും വൈകുന്നേരം
ഇന്നേത് ഹോട്ടലിലാ പോകാ...?
ഇതാണ് കൂട്ടുകാരുടെ ചോദ്യം. എടക്കുളം ചിക്കൻ പൊള്ളിച്ചത് കിട്ടും ഒട്ടുമിക്ക ദിവസവും അവിടെയാണ് പോകാറ്.
ഞായർ ദിവസം ഒരു പ്ലാനിംഗുമില്ലാത്ത യാത്രകൾ പോകും. ഈ യാത്രകളിൽ പ്രവാസിയുടെ സന്തോഷവും ആഘോഷവും വേറിട്ട് നിൽക്കും.
വിവാഹം കഴിക്കാത്ത ഒരു പ്രവാസിയെ മാത്രമെ ഇതിനൊക്കെ കിട്ടൂ...

നന്നായിട്ടുണ്ട്.
ReplyDeleteഅഭിനന്ദനങ്ങൾ
നന്നായിട്ടുണ്ട്.
ReplyDeleteഅഭിനന്ദനങ്ങൾ