World day of remembrance for road traffic victims
പലരുടെയും ജീവിതത്തിൽ ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങൾ കാണും ഉത്തരം തേടിയുള്ള ഈ തിരക്ക് പിടിച്ച ജീവിതത്തിനിടക്ക് വിടരുംമുമ്പേ പൊലിഞ്ഞു പോകുന്ന ജീവിതങ്ങളുമുണ്ട്.
വർദ്ദിച്ചു വരുന്ന റോഡപകടങ്ങൾ നിയന്ത്രിക്കപ്പെടാൻ കഴിയാതെ പോകുന്നു. അതികൃതർ ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും നമ്മളിൽ പലർക്കും റോഡിലിറങ്ങിയാൽ മാന്യത നഷ്ടമാകുന്നു, അശ്രദ്ധരാകുന്നു.
അമിത വേഗതയും അശ്രദ്ധയുമാണ് മിക്ക അപകടങ്ങൾക്കും കാരണം. മദ്യപിച്ച് വാഹനമോടിക്കുന്നവരും മൊബൈൽ ഉപയോഗിച്ച് വാഹനമോടിക്കുന്നവരും ഒട്ടും കുറവല്ല. പലപ്പോഴും നഷ്ടങ്ങൾ നിയമങ്ങൾ ലങ്കിക്കുന്നവർക്കായിരിക്കില്ല. വഴിയാത്രക്കാർക്കൊ വിദ്യാർത്ഥികൾക്കൊ ആയിരിക്കും.
നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് പകരം ഈ ഭൂമിയിൽ മറ്റൊന്നില്ല. തിരിച്ചറിവില്ലാത്ത യുവതലമുറയുടെ അതിപ്രസരം ഏതൊരു കുടുംബത്തിന്റെയും ആധിയാണ്. നാം ഓരോരുത്തരും ട്രാഫിക് നിയമം അനുസരിച്ച് വാഹനമോടിക്കാൻ തീരുമാനിച്ചാൽ റോഡപകടങ്ങൾ കുറക്കാൻ കഴിയും.
മരണപ്പെട്ടുപോയവർക്കെല്ലാം ദൈവം പൊറുത്തു കൊടുക്കട്ടെ ...

No comments