നിളയോരം പാർക്ക് കുറ്റിപ്പുറത്തിന്റെ മുഖഛായ മാറ്റി
ഒരു പ്രദേശത്തെ ജനങ്ങളുടെ ഇഷ്ട വിനോദ സങ്കേതമാകുന്നു കുറ്റിപ്പുറം നിളയോരം പാർക്ക്. 12-02-2011 അന്നത്തെ ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന ശ്രീ.കോടിയേരി ബാലകൃഷ്ണൻ ജനങ്ങൾക്ക് തുറന്ന് കൊടുത്തു.
ആഘോഷ ദിവസങ്ങളിലും ഒഴിവു ദിവസങ്ങളിലുമാണ് നിള പാർക്കിൽ കൂടുതൽ ആളുകൾ എത്തിച്ചേരുന്നത്. കുട്ടികൾക്ക് കളിക്കാൻ പ്രത്യാകം ഒരിടം തന്നെ ഇവിടെയുണ്ട്.
ആകാഷം നോക്കി നിൽക്കുന്ന കാറ്റാടികൾക്ക് താഴെ പച്ച വിരിച്ച പുൽതകിടുകൾ, മഞ്ഞ പൂശിയ മുളക്കാടുകൾ, പൂന്തോട്ടങ്ങൾ ഇതൊന്നും കൂടാതെ നിളയുടെ സൗന്ദര്യം ഒട്ടും ചോരാതെ ഏതൊരാൾക്കും ആസ്വദിക്കാൻ കഴിയും വിദത്തിൽ ഒരുക്കിയ നടപ്പാതയും, പ്രിയതമയുമൊത്തിരിക്കാൻ മരത്തറ മുതൽ പുൽതകിട് വരെ നീളുന്ന ഇരിപ്പിടങ്ങൾ.
കുടുംഭവുമൊത്ത് വൈകുന്നേരങ്ങളിൽ വന്നിരുന്ന് ഉല്ലസിക്കാൻ പറ്റുന്ന നല്ലൊരിടം തന്നെയാണ് നിളയോരം പാർക്ക്. ഇതിനോടകം തന്നെ അനേകം കല്യാണ ആൽബങ്ങളിലും മറ്റും നിറഞ്ഞു നിൽക്കുന്നുണ്ട് നമ്മുടെ ഈ നിളയോരം പാർക്ക്.

No comments