കോട്ടക്കൽ ഹോസ്പിറ്റൽ അധികാരികൾക്ക് ഒരു തുറന്ന കത്ത്
ലിഫ്റ്റ് രോഗികൾക്ക് മാത്രം എന്നെഴുതിയ ബോർഡിന് പകരം ആ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് മാത്രം എന്നാക്കുന്നതാണ് നല്ലത്.
ലിഫ്റ്റിൽ സെക്യൂരിറ്റികാരനെ നിയമിച്ച ഹോസ്പിറ്റലധികൃതരുടെ നിർദ്ദേശം നാലൊ അഞ്ചോ ആളുകൾ ഒരുമിച്ച് വന്നാലെ ലിഫ്റ്റ് ഉപയോഗിക്കാവൂ എന്നുള്ളതാണ്. കാലിന് സുഖമില്ലാത്ത ആരെങ്കിലും ഹോസ്പിറ്റലിൽ അഡ്മിറ്റായ തന്റെ ബന്ധുവിനെ കാണാൻ വന്നാൽ ലിഫ്റ്റിൽ കയറി കുറച്ച് ആളുകൾ വരുന്നത് വരെ കാത്തുനിൽക്കേണ്ടിവരും.
വാഹന പാർക്കിങ്ങിൽ പരിഷ്കാരങ്ങൾ കൊണ്ട് വരുമ്പോൾ സ്വന്തം വാഹനത്തിൽ വരുന്ന രോഗി ആയവരെ കുടി പരിഗണിക്കണം.
ഒരു പാട് താഴ്ചയിൽ വാഹനം പാർക്ക് ചെയ്ത് അവിടെനിന്നും കയറി വരാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കണമെങ്കിൽ ഹോസ്പിറ്റൽ അധികാരികൾ പ്രത്യാക വാഹന പാർക്കിംഗ് സൗകര്യത്തിൽനിന്ന് മാറി നിങ്ങളുണ്ടാക്കിയ ഈ താഴ്ചയിൽ പാർക്ക് ചെയ്യണം.
എല്ലാം ശരിയാക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെന്ന് വരാം എങ്കിലും ശരിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

No comments