Breaking News

ചരിത്ര വിജയം തേടി ബാഴ്സലോണ

ലോകം ന്യൂകാംപിലേക്ക് ഉറ്റ് നോക്കുന്നു. ഇന്ന് രാത്രി പുതുചരിത്രം കുറിക്കാൻ മെസ്സിയും കൂട്ടരും ഒരുങ്ങിക്കഴിഞ്ഞു.

പാരിസിലെ ആദ്യപാതത്തിൽ PSG യോട് 4-0 തോറ്റ ബാഴ്സലോണക്ക് ഇന്ന് മിന്നുന്ന ലോകഫുഡ്ബോളിനെ ഞെട്ടിക്കുന്ന  വിജയം കൂടിയെതീരൂ.

വലിയ വിജയങ്ങൾ  കുറിക്കാൽ തങ്ങൾക്ക് കഴിയുമെന്ന് ബാഴ്സലോണ പലതവണ തെളിയിച്ചിട്ടുണ്ട്. ബാഴ്സ അവസാനം കളിച്ച സ്പാനിഷ് ലീഗിൽ സെൽറ്റ വിഗോയെ 5-0 ന് തോൽപിച്ചിരുന്നു. ഈ ആത്മവിശ്വാസം തന്നെയാണ് ടീം മാനേജ്മെന്റിനും ഉള്ളത്.

തകർപ്പൻ ഫോമിൽ കളിക്കുന്ന മെസ്സിയെയും കൂട്ടരെയും ഗോളടിപ്പിക്കാതെ 90 മിനിട്ട് നേരം പ്രതിരോധം ശക്തിപ്പെടുത്തുക മാത്രമായിരിക്കും PSG യുടെ ലക്ഷ്യം.

ഇന്ന് രാത്രി നാളെ പുലർച്ചെ 1.15 നാണ് കളി

Barcelona vs psg
Barcelona vs psg 09-03-2017

No comments