Facebook ൽ ഇനിമുതൽ പണികിട്ടുമോ ?
ലൈക്കിന് പാരയായി ഡിസ്ലൈക്ക് ബട്ടൺ ഉടൻ എത്തുമെന്ന് സൂചന.
മെസഞ്ചറിലായിരിക്കും ആദ്യം സിസ് ലൈക്ക് ബട്ടൺ പരീക്ഷിക്കുക. ഒരു വർഷം മുമ്പെ facebook റിയാക്ഷൻ ബട്ടനുകൾ പരീക്ഷിച്ച് തുടങ്ങിയിരുന്നു. എത്ര ഡിസ്ലൈക്ക് ലഭിച്ചു എന്നും ഇനി മുതൽ അറിയാൻ കഴിയും. ഈ ബട്ടൻ ഉടൻതന്നെ ഫെയ്സ്ബുക്ക് പുറത്ത് വിടുമെന്നാണ് സൂചന.
ഓരോരുത്തരുടെ പോസ്റ്റുകളോടുള്ള മനോഭാവമാണ് റിയാക്ഷനിലൂടെ പറയുന്നത്. ലവ് റിയാക്ഷൻ ണട്ടനാണ് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ചിട്ടുള്ളത്. പുതിയ ഡിസ്ലൈക്ക് റിയാക്ഷൻ വരുന്നതോട് കൂടി പലരുടെയും പോസ്റ്റിന് പാരയാകും.

No comments