Breaking News

The servers are corrupted, Watsap to 'STRIKE all over the world


ലോകത്തിലെ ഏറ്റവും വലിയ ജനപ്രിയ സോഷ്യൽ മീഡിയ അപ്ലിക്കേഷനായ whatsapp വെള്ളിയാഴ്ച ഉച്ചയോടെ പണിമുടക്കി. സർവർ തകരാറിലായ കാരണത്താൽ ഉപഭോക്താക്കൾക്ക് മെസ്സേജ് അയക്കാനും സ്വീകരിക്കാനും കഴിഞ്ഞില്ല. ലോകമെങ്ങുമുള്ള whatsapp ഉപഭോക്താക്കളെ ഇത് ബാധിച്ചു.

No comments