Sidheek chembikkal ന്റെ ധം ബിരിയാണി.
ധം ബിരിയാണി എന്ന് കേട്ടാൽ തന്നെ നമ്മുടെയൊക്കെ വായിൽ കപ്പലോടിക്കാനുള്ള വെള്ളമുണ്ടാകും. മലബാർ ധം ബിരിയാണിക്ക് പണ്ടേ വിപണിയിൽ നല്ല ഡിമാന്റാണ്. കൂട്ടുകാരൻ സിദ്ധീഖ് ചെമ്പിക്കലിന്റെ ചിലവ് കുറഞ്ഞ ധം ബിരിയാണിയെ കുറിച്ചാണ് ഇന്ന് ഞാനിവിടെ പറയുന്നത്.
എഴുതാൻ ഒരു കാരണം തേടി നടക്കുന്ന എനിക്ക് അവന്റെ ഒരു post FB യിൽ കാണാനിടയായി. ഞാൻ കാര്യങ്ങൾ തിരക്കി. ഒരു പരസ്യവാചകം പോലെ അവൻ പറഞ്ഞു
" മറ്റാർക്കും നൽകാൻ കഴിയാത്ത വിലക്കുറവിൽ എനിക്ക് നൽകാൻ കഴിയും"
കുറ്റിപ്പുറം spoken English ക്ലാസിൽ വെച്ചാണ് അവനുമായി കൂട്ടുകൂടുന്നത്. അവിടെ എന്തെങ്കിലും പരിപാടി സംഘടിപ്പിച്ചാൽ ഉച്ചയ്ക്ക് സിദ്ധീഖിന്റ ബിരിയാണിയായിരിക്കും സ്പെഷ്യൽ. കൂട്ടുകാരനായത് കൊണ്ട് പൊക്കിപ്പറയുകയല്ല. എല്ലാവർക്കും അവന്റെ ബിരിയാണിയോട് ഒരു മുഹബ്ബത്താണ്.
അവൻ സ്വന്തമായി ഒരു കാറ്ററിംഗ് സർവീസ് തുടങ്ങിയെന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.
എന്റെ കൂട്ടുകാരെ ഞാനല്ലാതെ മറ്റാര് സഹായിക്കാൻ. ഈ Post കൊണ്ട് അവനൊരു ഉപകാരമായാൽ അത് നമ്മൾ കൂട്ടുകാരുടെ വിജയമായിരിക്കും.
ചിക്കൻ ഫ്രൈ, ധം ബിരിയാണി sp
10 Kg 5000 രൂപ ( 10 Kg അരി, 10kg ഇറച്ചി )
25 Kg ഓർഡർ ചെയ്യുമ്പോൾ 1 KG 480 രൂപയെ വരൂ.
ഇതിന്റെ കൂടെ അച്ചാർ, ഉള്ളി, പ്ലേറ്റ്, ഗ്ലാസ് etc ഉണ്ടായിരിക്കും.
കുറ്റിപ്പുറം ഭാഗത്തേക്ക് നിങ്ങൾ സുഹൃത്തുക്കളുമൊത്ത് വരുന്നുണ്ടെങ്കിൽ നേരത്തെ തന്നെ സിദ്ധീഖിനെ വിളിച്ച് പറയുക. നിളയുടെ ചാരെ നിങ്ങൾക്ക് കൂട്ടുകാർക്ക് നല്ലൊരു വിരുന്നൊരുക്കാം.
കൂടുതൽ വിവരങ്ങൾക്ക് 9496875699

No comments